Total Pageviews

Saturday, February 18, 2012

നാവിന്റെ ജൈത്ര യാത്ര

ജന വിസ്ഫോടനം മൂലം തപിക്കുന്ന ഭൂമി ..കേഴുന്ന ജനത
.കൂട്ടത്തില്‍ ഒരു നാവിന് വലിയ രണ്ടു ഉണ്ട കണ്ണുകളും വട്ടച്ചെവികളും ഉണ്ടായി ..അവ വേണ്ടാത്തത് കാണുകയും കേള്‍ക്കുകയും ചെയ്തു .തൊണ്ടയില്‍ നിന്നും അടര്‍ന്നു പോയ നാവ് കൊടുങ്കാറ്റിന്റെ വേഗതയില്‍ ഭൂമി മുഴുവന്‍ ചുറ്റി ..നാവില്‍ നിന്നും ഇറ്റു വീണ അഗ്നി ത്തുള്ളികള്‍ ജനങ്ങളെച്ചുട്ടെരിക്കുവാന്‍ തുടങ്ങി ...
കനലടങ്ങി ..അവശേഷിച്ച മുഖങ്ങളില്‍ ശാന്തിയുടെ വെളിച്ചപ്പൊട്ടുകള്‍ നിറഞ്ഞു അവ ഭൂമി മുഴുവന്‍ പരന്നൊഴുകി ...

.nirmala james

4 comments:

  1. നന്നായിട്ടുണ്ട് ..ബ്ലോഗിന്റെ പശ്ചാത്തലം കുറച്ചു ലൈറ്റ് ആക്കിയാല്‍ നന്നായിരുന്നു .അഭിപ്രായം എഴുതുമ്പോള്‍ വരുന്ന വേര്‍ഡ്‌ വേരിഫിക്കെഷനും ഗുല്മാല്‍ ആണ് .ബ്ലോഗു സെറ്റിങ്ങ്സില്‍ പോയി കമന്റ്സ് എടുത്തു വേര്‍ഡ്‌ വേരിഫികേശന്‍ വേണോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ടിക്ക്‌ ചെയ്‌താല്‍ ഓക്കേ ആകും :)

    ReplyDelete
  2. ഇപ്പോള്‍ ഓക്കേ ആയോ?

    ReplyDelete