Total Pageviews

Monday, January 17, 2011

മിനികഥ

പ്രണയം
അയാൾക്ക് വയസ്സ് തൊണ്ണൂറ്‌.മരണക്കിടക്കയിൽ
അയാൾ പ്രണയത്തോടു ചോദിച്ചു. “നീ എപ്പോഴാണ്‌
എന്നെവിട്ടു പോകുക?”
“നി മരിക്കുമ്പോൾ”
പ്രണയം വേതാളത്തേപ്പൊലെ അയളുടെ ചുമലിൽ
ഒട്ടിപ്പിടിച്ചു കിടന്നു

5 comments:

  1. അതെ , പ്രണയം എന്നത് ജീവന്റെ അഭേദ്യമായ ഭാവമാണ്....

    ReplyDelete
  2. കൊള്ളാം. നിമ്മി നല്ല കുഞ്ഞു കഥ.
    എപ്പോഴാണ്‌
    എന്നെവിട്ടു പോകുക?”
    “നി മരിക്കുമ്പോൾ”
    ശരിയാണ് മരിക്കുന്നതുവരെ....

    ReplyDelete